ബാങ്കോക്ക്:തെക്കൻ തായ്‌ലൻഡിലുണ്ടായ വെള്ളപ്പൊക്കത്തിൽ 13 പേർ മരിച്ചു. ശനിയാഴ്ച പുറത്തിറക്കിയ ദുരന്ത നിവാരണ വകുപ്പിന്‍റെ റിപ്പോർട്ട് അനുസരിച്ച് തെക്കൻ തായ്‌ലൻഡിലെ നഖോൺ സി തമ്മരത്ത് പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ 13 ഗ്രാമവാസികൾ മുങ്ങിമരിച്ചു. കഴിഞ്ഞ മാസം അവസാനം മുതൽ തുടർച്ചയായ പെയ്യുന്ന കനത്ത മഴയിൽ ആറ് തെക്കൻ തായ് പ്രവിശ്യകളിൽ കനത്ത വെള്ളപ്പൊക്കമുണ്ടായതായി ഡിഡിപിഎം റിപ്പോർട്ടിൽ പറയുന്നു.ആറ് പ്രവിശ്യകളിലെ 66 ജില്ലകളിലെ 2,680 ഗ്രാമങ്ങളിലായി 321,057 വീടുകളെ വെള്ളപ്പൊക്കം സാരമായി ബാധിച്ചു.
തെക്കൻ തായ്‌ലൻഡിലുണ്ടായ വെള്ളപ്പൊക്കത്തിൽ 13 പേർ മരിച്ചു - ബാങ്കോക്ക്
കഴിഞ്ഞ മാസം അവസാനം മുതൽ തുടർച്ചയായ പെയ്യുന്ന കനത്ത മഴയിൽ ആറ് തെക്കൻ തായ് പ്രവിശ്യകളിൽ കനത്ത വെള്ളപ്പൊക്കമുണ്ടായതായി ഡിഡിപിഎം