ETV Bharat / international

മോസ്‌കോയിൽ 12 കൊവിഡ് മരണം കൂടി - corona updates

മോസ്‌കോയിലെ ആകെ കൊവിഡ് മരണം 4,776 ആയി. റഷ്യയിലെ ആകെ കൊവിഡ് മരണം 16,600 കടന്നു

റഷ്യ  റഷ്യ കൊവിഡ് മരണം  റഷ്യ കൊവിഡ് അപ്‌ഡേറ്റ്സ്  മോസ്‌കോ കൊവിഡ് അപ്‌ഡേറ്റ്സ്  മോസ്‌കോ  Russia covid cases  russia covid updates  moscow  moscow covid updates  corona updates  corona updates
മോസ്‌കോയിൽ 12 കൊവിഡ് മരണം കൂടി
author img

By

Published : Aug 27, 2020, 9:29 AM IST

മോസ്‌കോ: റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ 12 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ നഗരത്തിലെ ആകെ കൊവിഡ് മരണം 4,776 ആയി. കഴിഞ്ഞ ദിവസം 11 പേരാണ് രോഗം ബാധിച്ച് മോസ്‌കോയിൽ മരിച്ചത്. റഷ്യയിൽ ഇതുവരെ 970,000 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആകെ കൊവിഡ് മരണം 16,600 പിന്നിട്ടു. റഷ്യയിൽ ഇതുവരെ 786,000 പേർ കൊവിഡ് മുക്തരായിട്ടുണ്ട്.

ജോൺസ് ഹോപ്‌കിൻസ് സർവകലാശാലയുടെ പുതിയ കണക്കുകൾ പ്രകാരം ആഗോള തലത്തിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 24,032,128 ആയി. ആകെ കൊവിഡ് മരണം 822,480 കടന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.