ETV Bharat / international

ജോ ബൈഡനും കമലഹാരിസിനും ആശംസകൾ നേർന്ന് ലോക നേതാക്കൾ

ഇന്ത്യ-യുഎസ് സഹകരണം ശക്തിപ്പെടുത്താനായി ഒരുമിച്ച് പ്രവർത്തിക്കാൻ കാത്തിരിക്കുന്നുവെന്ന് ഇന്ത്യൻ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

biden  World leaders congratulate Joe Biden  അമേരിക്കൻ പ്രസിഡന്‍റായി ചുമതലയേറ്റ ജോ ബൈഡന് ആശംസകൾ നേർന്ന് ലോക നേതാക്കൾ  modi  kamala haris  france  canada prime minister  boris jhon
ജോ ബൈഡനും കമലഹാരിസിനും ആശംസകൾ നേർന്ന് ലോക നേതാക്കൾ
author img

By

Published : Jan 21, 2021, 1:46 AM IST

വാഷിംഗ്‌ടണ്‍ ഡിസി: അമേരിക്കൻ പ്രസിഡന്‍റായി ചുമതലയേറ്റ ജോ ബൈഡനും ആദ്യ വനിത വൈസ് പ്രസിഡന്‍റ് കമലഹാരിസിനും ആശംസകൾ നേർന്ന് ലോക നേതാക്കൾ. വിജയകരമായി അമേരിക്കയെ നയിക്കാൻ ജോ ബൈഡന് കഴിയട്ടെയെന്ന് ഇന്ത്യൻ പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.

‘അമേരിക്കൻ പ്രസിഡന്‍റായി ചുമതലയേറ്റ ജോ ബൈഡൻ ആശംസകൾ. ഇന്ത്യ-യുഎസ് സഹകരണം ശക്തിപ്പെടുത്താനായി ഒരുമിച്ച് പ്രവർത്തിക്കാൻ കാത്തിരിക്കുന്നു. പരസ്പരം പങ്കുവെക്കുന്ന മൂല്യങ്ങളാണ് ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്‍റെ അടിസ്ഥാനം’. പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

  • My warmest congratulations to @JoeBiden on his assumption of office as President of the United States of America. I look forward to working with him to strengthen India-US strategic partnership.

    — Narendra Modi (@narendramodi) January 20, 2021 " class="align-text-top noRightClick twitterSection" data=" ">

വൈസ് പ്രസിഡന്‍റായി ചുമതലയേറ്റ ഇന്ത്യൻ വംശജ കമലാ ഹാരിസിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. കമലാ ഹാരിസിന്‍റെ സത്യപ്രതിജ്ഞയെ ചരിത്ര നിമിഷമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കമലാ ഹാരിസുമായി ആശയവിനിമയം നടത്താൻ കാത്തിരിക്കുകയാണെന്നും ഇന്ത്യ-യുഎസ് ബന്ധം ലോകത്തിന് തന്നെ ഗുണകരമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

  • Congratulations to @KamalaHarris on being sworn-in as @VP. It is a historic occasion. Looking forward to interacting with her to make India-USA relations more robust. The India-USA partnership is beneficial for our planet.

ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും അമേരിക്കൻ പ്രസിഡന്‍റിന് ആശംസകൾ നേർന്നു. കാലാവസ്ഥാ വ്യതിയാനം മുതൽ കൊവിഡ് വരെയുള്ള നമുക്കെല്ലാവർക്കും പ്രാധാന്യമുള്ള വിഷയങ്ങളിൽ അമേരിക്കയുടെ നേതൃത്വം പ്രധാനമാണ്, പ്രസിഡന്‍റ് ബൈഡനുമായി ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

  • Congratulations to @JoeBiden on being sworn in as President of the United States and to @KamalaHarris on her historic inauguration. America’s leadership is vital on the issues that matter to us all, from climate change to COVID, and I look forward to working with President Biden.

    — Boris Johnson (@BorisJohnson) January 20, 2021 " class="align-text-top noRightClick twitterSection" data=" ">

കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ബൈഡനും കമലയ്‌ക്കും ആശംസകൾ നേർന്ന് ട്വീറ്റ് ചെയ്‌തു. "ഞങ്ങളുടെ രണ്ട് രാജ്യങ്ങളും ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളെ ഒന്നിച്ച് നേരിട്ടു - നിങ്ങളുമായി ഈ പങ്കാളിത്തം തുടരാൻ ഞാൻ ആഗ്രഹിക്കുന്നു"- ജസ്റ്റിൻ ട്രൂഡോ ട്വീറ്റ് ചെയ്‌തു.

  • Congratulations, @JoeBiden, on your inauguration as the 46th President of the United States. Our two countries have tackled some of history’s greatest challenges together - and I’m looking forward to continuing this partnership with you, @KamalaHarris, and your administration.

    — Justin Trudeau (@JustinTrudeau) January 20, 2021 " class="align-text-top noRightClick twitterSection" data=" ">

ഫ്രാൻസ് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ പാരീസ് ഉടമ്പടിയിലേക്ക് തിരിച്ച് സ്വാഗതം ചെയ്‌തുകൊണ്ടാണ് ബൈഡന് ആശംസകൾ നേർന്നത്. "അമേരിക്കൻ ജനതയ്ക്ക് ഈ സുപ്രധാന ദിനത്തിൽ ആശംസകൾ!ഞങ്ങൾ ഒരുമിച്ചാണ്.നമ്മുടെ കാലത്തെ വെല്ലുവിളികളെ നേരിടാൻ ഞങ്ങൾ ശക്തരാകും. നമ്മുടെ ഭാവി കെട്ടിപ്പടുക്കാൻ ശക്തമാണ്. നമ്മുടെ ഭൂമിയെ സംരക്ഷിക്കാൻ ശക്തമാണ്. പാരീസ് കരാറിലേക്ക് തിരികെ സ്വാഗതം! -മാക്രോൺ ട്വീറ്റ് ചെയ്‌തു.

  • To @JoeBiden and @KamalaHarris.
    Best wishes on this most significant day for the American people!
    We are together.
    We will be stronger to face the challenges of our time. Stronger to build our future. Stronger to protect our planet. Welcome back to the Paris Agreement!

    — Emmanuel Macron (@EmmanuelMacron) January 20, 2021 " class="align-text-top noRightClick twitterSection" data=" ">

അമേരിക്കയുടെ പ്രസിഡന്‍റായി ജോ ബൈഡനും വൈസ് പ്രസിഡന്‍റായി കമലാ ഹാരിസും സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റു. അമേരിക്കയുടെ 46-ാമത്തെ പ്രസിഡന്‍റാണ് ജോ ബൈഡൻ. വൈസ് പ്രസിഡന്‍റാകുന്ന ആദ്യ ഏഷ്യൻ വംശജയാണ് കമല.

കമലാ ഹാരിസ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്‌തത്. ലാറ്റിനോ വംശജയായ സുപ്രീംകോടതി ജസ്റ്റിസ് സോണിയ സോട്ടൊമേയർ കമലയ്‌ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജോൺ റോബട്‌സ് ആണ് ജോ ബൈഡന് സത്യവാചകം ചൊല്ലിക്കൊടുത്തത്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.