ETV Bharat / international

ട്രംപ് അനുകൂല പ്രതിഷേധം; മരണസംഖ്യ നാലായി

നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്‍റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ സുരക്ഷാ പരിധി ലംഘിച്ച് കാപ്പിറ്റോള്‍ മന്ദിരത്തിന്‍റെ അകത്തുകടക്കുകയായിരുന്നു.

യുഎസ് ക്യാപിറ്റോളിൽ വെടിയേറ്റ സ്ത്രീ മരിച്ചു  ട്രംപ് അനുകൂല പ്രതിഷേധം  Woman shot inside Capitol  Woman shot inside Capitol during riot has died  നിയുക്ത പ്രസിഡന്‍റ് ജോ ബൈഡൻ
ട്രംപ് അനുകൂല പ്രതിഷേധം
author img

By

Published : Jan 7, 2021, 6:56 AM IST

Updated : Jan 7, 2021, 10:38 AM IST

വാഷിങ്ടൺ: ട്രംപ് അനുകൂല പ്രതിഷേധത്തിനിടെ യുഎസിൽ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് മെട്രോപൊളിറ്റൻ പൊലീസ് വകുപ്പ് അറിയിച്ചു.

നിയുക്ത പ്രസിഡന്‍റ് ജോ ബൈഡന്‍റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്‍റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ സുരക്ഷാ പരിധി ലംഘിച്ച് ക്യാപിറ്റോൾ മന്ദിരത്തിന്‍റെ അകത്തുകടക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ കടന്നതോടെ ഇരുസഭകളും അടിയന്തരമായി നിര്‍ത്തിവയ്ക്കുകയും കോണ്‍ഗ്രസ് അംഗങ്ങളെ ഒഴിപ്പിക്കുകയും ചെയ്തു. പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്താണ് ഇവര്‍ മന്ദിരത്തിനകത്തു കടന്നത്. മണിക്കൂറുകൾക്ക് ശേഷം ക്യാപിറ്റോൾ സുരക്ഷിതമാണെന്ന് പൊലീസ് വ്യക്തമാക്കി.

Last Updated : Jan 7, 2021, 10:38 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.