വാഷിംഗ്‌ടണ്‍: കൊവിഡ്-19നെതിരെയുള്ള വാക്സിൻ വികസിപ്പിക്കാനായി 12 മുതൽ 18 മാസം വരെ കാത്തിരിക്കണമെന്ന് അമേരിക്കൻ പ്രതിരോധ വകുപ്പ് സെക്രട്ടറി മാർക്ക് എസ്പർ. അമേരിക്കൻ പ്രതിരോധ വകുപ്പിന് എത്ര ദിവസത്തിനുള്ളിൽ വാക്സിൻ വികസിപ്പിക്കാനാകും എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. ചില സ്വകാര്യ കമ്പനികൾക്ക് തങ്ങളെക്കാൾ വേഗത്തിൽ വാക്സിൻ വികസിപ്പിക്കാനാകുമെന്ന വിശ്വസമുണ്ടെന്നും അമേരിക്കൻ പ്രതിരോധ വകുപ്പിന് അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് പ്രതിരോധ വാക്സിനുകള്‍ വൈകുമെന്ന് യു.എസ് - അമേരിക്കൻ പ്രതിരോധ വകുപ്പ് സെക്രട്ടറി മാർക്ക് എസ്പർ\
അമേരിക്കൻ പ്രതിരോധ വകുപ്പ് സെക്രട്ടറി മാർക്ക് എസ്പറാണ് ഇക്കാര്യം അറിയിച്ചത്
![കൊവിഡ് പ്രതിരോധ വാക്സിനുകള്‍ വൈകുമെന്ന് യു.എസ് Will take 12-18 months to develop vaccine for coronavirus: Mark Esper അമേരിക്കൻ പ്രതിരോധ വകുപ്പ് സെക്രട്ടറി മാർക്ക് എസ്പർ\ കൊവിഡ്-19നെതിരെയുള്ള വാക്സിൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6448184-773-6448184-1584498318133.jpg?imwidth=3840)
കൊവിഡ്-19നെതിരെയുള്ള വാക്സിൻ വികസിപ്പിക്കാനായി 12 മുതൽ 18 മാസം വരെ കാലതാമസമെടുക്കും; മാർക്ക് എസ്പർ