ETV Bharat / international

യുഎസിൽ 24 മണിക്കൂറിനിടെ 53,000 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഫ്ലോറിഡ

ഫ്ലോറിഡയിൽ മാത്രമായി 10,000ത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

wahington  US  Covid cases  florida  covid cases raises  വാഷിങ്ടൺ  കൊവിഡ് രോഗികൾ  ഫ്ലോറിഡ  കൊവിഡ് രോഗികൾ
യുഎസിൽ 24 മണിക്കൂറിൽ 53,000 കൊവിഡ് രോഗികൾ കൂടി
author img

By

Published : Jul 3, 2020, 10:30 AM IST

വാഷിങ്‌ടണ്‍: യുഎസിൽ പുതുതായി 53,000 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഫ്ലോറിഡയിൽ മാത്രമായി 10,000ത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഫ്ലോറിഡയിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടുതൽ കൊവിഡ് കേസാണ് ഇത്. യുഎസിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 27,32,639 ആയെന്ന് ജോൺ ഹോപ്‌കിൻ യൂണിവേഴ്‌സിറ്റി കണക്കുകൾ പുറത്തു വിട്ടു. യുഎസിൽ ഇതുവരെ 12,8643 പേരാണ് കൊവിഡ് മൂലം മരിച്ചത്. അതേ സമയം കൊവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ ടെക്‌സാസിലുള്ളവർ നിർബന്ധമായും മാസ്‌ക്ക് ധരിക്കണമെന്ന് ഗവർണർ ഗ്രെഗ് അബോട്ട് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.