ETV Bharat / international

മോദിയുടെ സ്വാതന്ത്ര്യദിന ആശംസകൾക്ക് നന്ദി പറഞ്ഞ് ട്രംപ്

അമേരിക്കയുടെ 244-ാമത് സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾക്ക് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നന്ദി പറഞ്ഞു.

author img

By

Published : Jul 5, 2020, 2:12 AM IST

Updated : Jul 5, 2020, 4:24 AM IST

US President thanks India  PM Modi  America' Independence Day  Narendra Modi  വാഷിംഗ്‌ടൺ ഡി.സി  അമേരിക്ക  ട്രംപ്  മോദി
പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന ആശംസകൾക്ക് നന്ദി പറഞ്ഞ് ട്രംപ്

വാഷിംഗ്‌ടൺ ഡി.സി: അമേരിക്കയുടെ 244-ാമത് സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾക്ക് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് നന്ദി പറഞ്ഞു. "യു‌എസ്‌എയുടെ 244-ാമത് സ്വാതന്ത്ര്യദിനത്തിൽ യുഎസ് പ്രസിഡന്‍റിനെയും യു‌എസ്‌എയിലെ ജനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. യു‌എസ്‌എയിലെ ജനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു. എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയിടെ ട്വീറ്റ്.

  • I congratulate @POTUS @realDonaldTrump and the people of the USA on the 244th Independence Day of the USA. As the world's largest democracies, we cherish freedom and human enterprise that this day celebrates. @WhiteHouse

    — Narendra Modi (@narendramodi) July 4, 2020 " class="align-text-top noRightClick twitterSection" data=" ">

പ്രധാനമന്ത്രി മോദിയുടെ ട്വീറ്റിന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപിന്‍റെ മറുപടി ഇങ്ങനെയായിരുന്നു. "എന്‍റെ സുഹൃത്തിന് നന്ദി. അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു!".

Last Updated : Jul 5, 2020, 4:24 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.