വാഷിംഗ്‌ടണ്‍: യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ഫെബ്രുവരി 24 -25 തീയതികളില്‍ ഇന്ത്യ സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. യുഎസ് പ്രസിഡന്‍റ് ഇന്ത്യയിലേക്ക് പോകുമെന്നും, യുഎസ്-ഇന്ത്യ തന്ത്രപരമായ പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും അമേരിക്കൻ, ഇന്ത്യൻ ജനതകൾ തമ്മിലുള്ള ശക്തമായതും നിലനിൽക്കുന്നതുമായ ബന്ധങ്ങൾ ഉയർത്തിക്കാട്ടുകയും ചെയ്യുമെന്ന് വൈറ്റ് ഹൗസ് ട്വീറ്റ് ചെയ്തു.
-
President @realDonaldTrump & @FLOTUS will travel to India from February 24-25 to visit Prime Minister @narendramodi!
— The White House (@WhiteHouse) February 10, 2020 " class="align-text-top noRightClick twitterSection" data="
The trip will further strengthen the U.S.-India strategic partnership & highlight the strong & enduring bonds between the American & Indian people. 🇺🇸 🇮🇳
">President @realDonaldTrump & @FLOTUS will travel to India from February 24-25 to visit Prime Minister @narendramodi!
— The White House (@WhiteHouse) February 10, 2020
The trip will further strengthen the U.S.-India strategic partnership & highlight the strong & enduring bonds between the American & Indian people. 🇺🇸 🇮🇳President @realDonaldTrump & @FLOTUS will travel to India from February 24-25 to visit Prime Minister @narendramodi!
— The White House (@WhiteHouse) February 10, 2020
The trip will further strengthen the U.S.-India strategic partnership & highlight the strong & enduring bonds between the American & Indian people. 🇺🇸 🇮🇳
പ്രസിഡന്‍റ് ട്രംപിന്‍റെ സന്ദർശനത്തെക്കുറിച്ച് ഇന്ത്യയും അമേരിക്കയും നയതന്ത്ര ചാനലുകളിലൂടെ ബന്ധപ്പെടുന്നതായി ജനുവരി 16 ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ഹ്യൂസ്റ്റണിൽ നടന്ന 'ഹൗഡി മോദി' പരിപാടിയിൽ ട്രംപുമായി പങ്കിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപിനെയും കുടുംബത്തെയും ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.