ETV Bharat / international

കൊവിഡ് 19 ഭീഷണി; അമേരിക്ക ആസിയാൻ ഉച്ചകോടി മാറ്റിവെച്ചു - കൊവിഡ് 19

കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ടത് ലോകമെമ്പാടുമുള്ള നിരവധി അന്താരാഷ്ട്ര പരിപാടികള്‍ റദ്ദാക്കുന്നതിന് കാരണമായി.

US postpones ASEAN summit amid coronavirus outbreak  ആസിയാൻ ഉച്ചകോടി മാറ്റിവെച്ചു  കൊവിഡ് 19  അമേരിക്ക
കൊവിഡ് 19 ഭീഷണിയെ തുടർന്ന് അമേരിക്ക ആസിയാൻ ഉച്ചകോടി മാറ്റിവെച്ചു
author img

By

Published : Feb 29, 2020, 12:48 PM IST

വാഷിങ്ടൺ: കൊവിഡ് 19 ഭീഷണിയെ തുടർന്ന് അമേരിക്ക ആസിയാൻ ഉച്ചകോടി മാറ്റിവച്ചു. മാർച്ച് പകുതിയോടെയാണ് ഉച്ചകോടി നടത്താന്‍ തീരുമാനിച്ചിരുന്നത്. കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ടത് ലോകമെമ്പാടുമുള്ള നിരവധി അന്താരാഷ്ട്ര പരിപാടികള്‍ റദ്ദാക്കുന്നതിന് കാരണമായി. ചൈനയിൽ മാത്രം 2,835 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നും ലോകമെമ്പാടും 84,500 ൽ അധികം ആളുകൾക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നും അധികൃതർ പറയുന്നു.

യുഎസ്, യുകെ, സിംഗപ്പൂർ, ഇറ്റലി, ഫ്രാൻസ്, റഷ്യ, സ്പെയിൻ, ഇന്ത്യ എന്നി രാജ്യങ്ങളുൾപ്പെടെ 45ലധികം രാജ്യങ്ങളിലേക്ക് കൊവിഡ്-19 വ്യാപിച്ചതായാണ് കണക്ക്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.