ETV Bharat / international

ജനങ്ങൾ കൊവിഡിനൊപ്പം ജീവിക്കാൻ പഠിക്കണമെന്ന് ട്രംപ് - US must learn to live with Covid

കഴിഞ്ഞ ആഴ്ച, ഡൊണാൾഡ് ട്രംപിനും പ്രഥമ വനിത മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു

ജനങ്ങൾ കൊവിഡിനൊപ്പം ജീവിക്കാൻ പഠിക്കണമെന്ന് ട്രംപ്  യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്  പ്രഥമ വനിത മെലാനിയ ട്രംപ്  US must learn to live with Covid  Donald Trump
ട്രംപ്
author img

By

Published : Oct 6, 2020, 10:22 PM IST

വാഷിംഗ്ടൺ: കൊവിഡ് സാധാരണ പനി പോലെയാണെന്നും ആളുകൾ അതിനൊപ്പം ജീവിക്കാൻ പഠിക്കണമെന്നും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. രാജ്യത്ത് വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത് ശരിയായ മാർഗമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പനി വരുമ്പോൾ നാം വേണ്ട പ്രതിരോധങ്ങൾ സ്വീകരിക്കുകയാണ് ചെയ്യുന്നത് അല്ലാതെ രാജ്യം അടച്ചുപൂട്ടുകയല്ല. ഇതേ പ്രതിരോധമാർഗങ്ങൾ വേണം ഇവിടെയും സ്വീകരിക്കാൻ- ട്രംപ് പറഞ്ഞു.

കഴിഞ്ഞ ആഴ്ച, ഡൊണാൾഡ് ട്രംപിനും പ്രഥമ വനിത മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.