ETV Bharat / international

അമേരിക്കയിലെ ഇന്ത്യക്കാർക്ക് വെല്ലുവിളിയായി അണിയറയിൽ പുതിയ നയം - us

കുടിയേറ്റ വിരുദ്ധ നടപടികളുമായി മുന്നോട്ട് പോകുന്ന ട്രംപ് ഭരണകൂടം നിർദേശത്തിന് അംഗീകാരം നൽകാനുളള സാധ്യതകളേറെയാണ്

ഡൊണാള്‍ഡ് ട്രംപ്
author img

By

Published : Feb 22, 2019, 3:00 PM IST

എച്ച്വണ്‍ ബി വിസയിൽ ജോലി ചെയ്യുന്നവരുടെ പങ്കാളികള്‍ക്കുളള വിസ റദ്ദാക്കാനുളള നിർദേശം വൈറ്റ് ഹൗസിന്‍റെ പരിഗണനക്ക് എത്തുന്നു. തീരുമാനം നടപ്പാവുകയാണെങ്കിൽ തൊണ്ണൂറായിരത്തോളം പേരെയാണ് ഇത് ബാധിക്കുക. ഇതിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്

അമേരിക്കൻ ദേശീയ സുരക്ഷാ വിഭാഗമാണ് നിർദേശം വൈറ്റ് ഹൗസിൽ വച്ചത്. ഇത് പ്രകാരം എച്ച് വണ്‍ബി വിസയുളളവരുടെ പങ്കാളികള്‍ക്കുളള എച്ച് ഫോര്‍ വിസ റദ്ദാക്കപ്പെടും. നിർദേശത്തിൽ അന്തിമ തീരുമാനം വൈറ്റ് ഹൗസാണെടുക്കേണ്ടത്. മറ്റ് ഏജൻസികളുമായി കൂടിയാലോചന നടത്തിയ ശേഷമായിരിക്കും തീരുമാനം. ഇതിന് ഏതാനും ആഴ്ചകളോ മാസങ്ങളോ എടുത്തേക്കുമെന്നാണ് റിപ്പോർട്ട്.

കുടിയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്ന ട്രംപ് ഭരണകൂടം നിർദേശത്തിന് അംഗീകാരം നൽകാനുളള സാധ്യതയേറെയാണ്. ഡെമോക്രാറ്റുകളും സിലിക്കണ്‍ വാലിയിലെ കമ്പനികളും നിർദേശത്തിനെതിരാണ്. നീക്കം സ്ത്രീ വിരുദ്ധമാണെന്നും, എച്ച്വണ്‍ ബി വിസയുളളവരുടെ സമർത്ഥരായ പങ്കാളികള്‍ക്ക്അവസരങ്ങള്‍ നഷ്ടമാകുമെന്നും ഇവർ അഭിപ്രായപ്പെടുന്നു. നേരത്തെ എച്ച്വണ്‍ ബിവിസ ലഭിക്കുന്നത് പ്രയാസകരമാക്കുന്ന നയങ്ങളും ട്രംപ് ആവിഷ്കരിച്ചിരുന്നു

Intro:Body:

The White House has formally received the proposed changes in the existing regulations to end the work authorisation for certain categories of H-1B foreign work visas.

The move that would impact over 90,000 spouses of H-1B visa holders, an overwhelming number of whom are Indians, was sent by the Department of Homeland Security to the White House Office of management for Budget on Wednesday, officials said.

It's now for the White House to take a final call on it, before a formal regulation in this regard could be issued and the Department of Homeland Security can inform a federal court, where a lawsuit on this issue is pending.

Now White House would carry out its review of the proposed regulation, take inputs from various agencies, before taking a final call. The entire process could take from a few weeks to several months.

US Citizenship and Immigration Services (USCIS) which manages the programme said the proposed regulation was not final until the review and comment process was complete. As per the existing process, once White House gives its nod, the regulation would be published in federal register with a 30-day comment period.

It is only after that the new changes can come into effect. The Trump administration is moving ahead with its proposed regulation, despite strong resistance from a group of US lawmakers including Senator Kamala Harris, and Silicon Valley companies who argue that this is not only anti-women, but also prevents talented spouses of H-1B visa holders from working in the United States.

Meanwhile, the US Court of Appeals, District of Columbia has extended the time for various stakeholders, including the Department of Homeland Security to submit its responses on the lawsuit against it filed by the organisation Save Jobs USA.

In September, Save Jobs USA which had filed the lawsuit urged the court to remove the abeyance and move forward with the case.

The case is before a three-member bench including Indian American Sree Srinivasan. The move comes after the Department of Homeland Security sought a stay on all existing deadlines because of the more than one-month-long partial shutdown of the federal government.

Save Jobs USA has expressed its disappointment over the slow progress on this issue.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.