വാഷിങ്ടൺ: കൊവിഡ് -19 രോഗികളെ ചികിത്സിക്കുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്ത വെന്‍റിലേറ്റർ നിർമിക്കാൻ നാസ തെരഞ്ഞെടുത്ത മൂന്ന് ഇന്ത്യൻ കമ്പനികൾക്ക് യുഎസിന്‍റെ അഭിനന്ദനം.
-
Congrats to the 3 Indian companies @NASA selected to make a ventilator specifically designed to treat COVID19 patients. Only 21 licenses were granted worldwide -- a testament to the grantees & the importance of the US-India partnership to combat COVID19. https://t.co/EXnGMKGWFL https://t.co/cw1Ys8T5h2
— State_SCA (@State_SCA) June 2, 2020 " class="align-text-top noRightClick twitterSection" data="
">Congrats to the 3 Indian companies @NASA selected to make a ventilator specifically designed to treat COVID19 patients. Only 21 licenses were granted worldwide -- a testament to the grantees & the importance of the US-India partnership to combat COVID19. https://t.co/EXnGMKGWFL https://t.co/cw1Ys8T5h2
— State_SCA (@State_SCA) June 2, 2020Congrats to the 3 Indian companies @NASA selected to make a ventilator specifically designed to treat COVID19 patients. Only 21 licenses were granted worldwide -- a testament to the grantees & the importance of the US-India partnership to combat COVID19. https://t.co/EXnGMKGWFL https://t.co/cw1Ys8T5h2
— State_SCA (@State_SCA) June 2, 2020
"21 ലൈസൻസുകൾ മാത്രമാണ് ആഗോളതലത്തിൽ അനുവദിച്ചിരുന്നത്. വെന്‍റിലേറ്റർ നിർമാണത്തിനായി നാസ തെരഞ്ഞെടുത്ത മൂന്ന് ഇന്ത്യൻ കമ്പനികൾക്കും അഭിനന്ദനങ്ങൾ. കൊവിഡ് ചെറുക്കുന്നതിൽ യുഎസ്-ഇന്ത്യ പങ്കാളിത്തമാണ് ഇതിലൂടെ വ്യക്തമാകുന്നത്" - ബ്യൂറോ ഓഫ് സൗത്ത്, സെൻട്രൽ ഏഷ്യൻ അഫയേഴ്സ് ട്വീറ്റിൽ കുറിച്ചു. ഗുരുതരാ കൊവിഡ് ലക്ഷണമുള്ളവരെ ചികിത്സിക്കുന്നതിനാണ് പുതിയ വെന്‍റിലേറ്ററുകൾ നിർമിക്കുന്നത്.