വാഷിങ്‌ടൺ: കൊവിഡ് ബാധയിൽ അമേരിക്കയിലെ മരണസംഖ്യ 2,000 കടന്നു. 1,21,100ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. ന്യൂയോർക്കിൽ മാത്രം മരിച്ചത് 517 പേരാണ്. വാഷിങ്‌ടണിലെ കിംഗ് കൗണ്ടിയിൽ നിന്ന് 136 മരണങ്ങളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതിനിടെ 960ലധികം പേർക്ക് രോഗം ഭേദമായതായി അമേരിക്ക അറിയിച്ചു. ഇപ്പോൾ ലോകത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് 19 രോഗികളുള്ളത് അമേരിക്കയിലാണ്. ഇറ്റലിയും ചൈനയും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.
അമേരിക്കയിൽ മരണസംഖ്യ 2,000 കടന്നു, 1,21,100ലധികം രോഗബാധിതർ - 1,21,100 ലധികം രോഗബാധിതർ
ലോകത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് 19 രോഗികളുള്ളത് അമേരിക്കയിലാണ്. ഇറ്റലിയും ചൈനയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
അമേരിക്കയിൽ മരണസംഖ്യ 2,000 കടന്നു, 1,21,100 ലധികം രോഗബാധിതർ