ETV Bharat / international

ചൈനീസ് ആപ്ലിക്കേഷനുകളായ ടിക് ടോക്കും വി ചാറ്റും നിരോധിച്ച് യുഎസ് - tik tok banned by us news

100 ദശലക്ഷം ടിക്ക് ടോക്ക് ഉപയോക്‌താക്കളാണ് അമേരിക്കയിലുള്ളത്. നിരോധനം നിലവില്‍ വരുന്നതോടെ ആപ്പ് അമേരിക്കക്കാര്‍ക്ക് പ്ലേ സ്റ്റോറില്‍ ലഭ്യമാകില്ല

ടിക്ക് ടോക്ക് നിരോധിച്ചു വാര്‍ത്ത  അമേരിക്ക ആപ്പ് നിരോധിച്ചു വാര്‍ത്ത  tik tok banned by us news  app banned by us news
ട്രംപ്
author img

By

Published : Sep 18, 2020, 7:42 PM IST

വാഷിങ്ടണ്‍: സുരക്ഷാ കാരണങ്ങളാല്‍ ചൈനീസ് ആപ്ലിക്കേഷനുകളായ ടിക് ടോക്ക്, വി ചാറ്റ് ആപ്പുകള്‍ നിരോധിച്ച് യുഎസ്‌. സെപ്‌റ്റംബര്‍ 20ന് നിരോധനം നിലവില്‍ വരുന്നതോടെ പ്ലേസ്റ്റോറില്‍ അമേരിക്കക്കാര്‍ക്ക് ആപ്പ് ലഭ്യമാകില്ല. ഓഗസ്റ്റ് ആദ്യവാരത്തോടെയാണ് ടിക്‌ടോക്കിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്ക ഉത്തരവിട്ടത്. 100 ദശലക്ഷം ടിക്ക് ടോക്ക് ഉപയോക്‌താക്കളാണ് അമേരിക്കയിലുള്ളത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.