വാഷിങ്ടൺ: 900 ബില്യൺ യുഎസ് ഡോളർ കൊവിഡ് ദുരിതാശ്വാസ പാക്കേജിൽ ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. ഞായറാഴ്ചയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. സർക്കാർ ഏജൻസികൾക്ക് ധനസഹായം നൽകുന്നതിന് 1.4 ട്രില്യൺ യുഎസ് ഡോളറാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഗതാഗതം, ഭക്ഷ്യ ആനുകൂല്യങ്ങളുടെ വർധനവ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ജോ ബൈഡൻ അധികാരമേറ്റുകഴിഞ്ഞാൽ കൂടുതൽ സഹായം നൽകുമെന്നാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ വാഗ്ദാനം.
കൊവിഡ് ദുരിതാശ്വാസ പാക്കേജിൽ ഒപ്പിട്ട് ഡൊണാൾഡ് ട്രംപ് - കൊവിഡ് ദുരിതാശ്വാസ പാക്കേജിൽ ഒപ്പിട്ട് ഡൊണാൾഡ് ട്രംപ്
സർക്കാർ ഏജൻസികൾക്ക് ധനസഹായം നൽകുന്നതിന് 1.4 ട്രില്യൺ യുഎസ് ഡോളറാണ് പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്
കൊവിഡ് ദുരിതാശ്വാസ പാക്കേജിൽ ഒപ്പിട്ട് ഡൊണാൾഡ് ട്രംപ്