- തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം
- കൊവിഡ് ബാധിതനെ പുഴുവരിച്ച സംഭവം; ആശുപത്രി അധികൃതരുടെ ശബ്ദരേഖ പുറത്ത്
- കൊവിഡ് പ്രതിരോധത്തിലെ കരുതൽ കൈമോശം വന്നുവെന്ന് മുഖ്യമന്ത്രി
- ഇന്ത്യയിൽ കൊവിഡ് മരണസംഖ്യ ഒരുലക്ഷം കടന്നു
- മധ്യപ്രദേശിലെ നർസിംഗ്പൂരിൽ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട യുവതി ആത്മഹത്യ ചെയ്തു
- തിരുവനന്തപുരത്ത് ഇന്ന് മുതൽ നിരോധനാജ്ഞ
- കൊല്ലത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ ഭരണകൂടം
- മലപ്പുറം വണ്ടൂരിൽ 150 കിലോ കഞ്ചാവ് പിടികൂടി
- മന്ത്രവാദത്തിനായി രണ്ടു പേരെ കൊന്നു; ഒൻപത് പേർ പിടിയിൽ
- ഡൊണാൾഡ് ട്രംപ് വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് ഉത്തര കൊറിയ നേതാവ്
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - കൊല്ലം കൊവിഡ്
ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകള്‍..
![പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ top ten news of the hour top ten news kerala india news headlines covid news updates' kerala 144 പ്രധാന വാര്‍ത്തകള്‍ പ്രധാന വാര്‍ത്ത കേരളം ഇന്ത്യ വാർത്ത ഡൊണാൾഡ് ട്രംപ് കൊറോണ തിരുവനന്തപുരം മെഡിക്കൽ കോളജ് കൊവിഡ് രോഗി പുഴുവരിച്ചു കൂട്ടബലാത്സംഗം മധ്യപ്രദേശ് കൊല്ലം കൊവിഡ് മന്ത്രവാദത്തിനായി രണ്ടു പേരെ കൊന്നു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9031314-thumbnail-3x2-tpeleven.jpg?imwidth=3840)
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍