ബാറ്റൺ റൂജ് (ലൂസിയാന) : ലൂസിയാനയിൽ കാറില്‍ സഞ്ചരിച്ച മൂന്ന് വയസുകാരൻ വെടിയേറ്റ് മരിച്ചു. ഇംബയർ കോംബിനാണ് മരിച്ചത്. കാറിൽ സഞ്ചരിക്കവേ ഉണ്ടായ ഓപ്പൺ ഫയറിലാണ് കുട്ടിക്ക് വെടിയേറ്റതെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവർക്കും വെടിയേറ്റു. അദ്ദേഹത്തെ ആശുപത്രിയിലാക്കി. അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതികൾ ഉടൻ പിടിക്കപെടുമെന്നും ബാറ്റൺ റൂജ് പൊലീസ് വ്യക്തമാക്കി
ലൂസിയാനയിൽ മൂന്നുവയസുകാരൻ വെടിയേറ്റ് മരിച്ചു - മൂന്നുവയസുക്കാരൻ വെടിയേറ്റ് മരിച്ചു
കാറിൽ സഞ്ചരിക്കവേയാണ് വെടിയേറ്റത്
ലൂസിയാനയിൽ മൂന്നുവയസുക്കാരൻ വെടിയേറ്റ് മരിച്ചു