ETV Bharat / international

ടെക്‌സസില്‍ സ്‌കൂൾ വിദ്യാർഥിക്ക് വെടിയേറ്റു; പ്രതി അറസ്റ്റില്‍ - വിദ്യാർഥിക്ക് വെടിയേറ്റു

ബെലയർ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയാണ് വെടിയേറ്റ് മരിച്ചത്.

Texas high school shooting  Texas police  Texas crime  Houston Independent School District  ടെക്‌സസില്‍ വെടിവെപ്പ്  വിദ്യാർഥിക്ക് വെടിയേറ്റു  ടെക്‌സസ്
ടെക്‌സസില്‍ സ്‌കൂൾ വിദ്യാർഥിക്ക് വെടിയേറ്റു; പ്രതി അറസ്റ്റില്‍
author img

By

Published : Jan 15, 2020, 3:17 PM IST

ടെക്‌സസ്: ടെക്‌സസില്‍ സ്‌കൂള്‍ വിദ്യാർഥി വെടിയേറ്റ് മരിച്ചു. സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളില്‍ തന്നെ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ബെലയർ ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയാണ് വെടിയേറ്റ് മരിച്ചത്. ജില്ലാ അധികൃതര്‍ വെടിവെപ്പ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവം നടന്ന് മൂന്നര മണിക്കൂറിനുള്ളില്‍ തന്നെ പ്രതിയെ പിടികൂടിയതായി സ്‌കൂൾ അധികൃതര്‍ പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറഞ്ഞു.

അതേസമയം സ്‌കൂൾ കെട്ടിടത്തിനുള്ളിലാണോ വെടിവെപ്പുണ്ടായത്, പ്രതി അതേ സ്‌കൂളിലെ വിദ്യാര്‍ഥിയാണോ, പുറത്ത് നിന്നുള്ള ആളാണോ തുടങ്ങിയ വിവരങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. പരിക്കേറ്റ കുട്ടിയെ സ്‌കൂളില്‍ നിന്ന് ആശുപത്രിയിലേക്ക് ആംബുലൻസില്‍ കൊണ്ടുപോകുന്നതിന്‍റെ ദൃശ്യങ്ങൾ മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്.

ZCZC
PRI GEN INT
.BELLAIRE FGN8
US-SCHOOL-LD SHOOTING
Student fatally shot at Texas high school; suspect arrested
         Bellaire, Jan 15 (AP) A student was shot to death at a Texas high school, and a suspect was arrested hours later, officials said.
         Grenita Latham, interim superintendent of the Houston Independent School District, on Tuesday confirmed the shooting victim at Bellaire High School had died. She gave no other information and took no questions.
         A suspect was arrested Tuesday night, according to a school district statement issued about three-and-a-half hours after the shooting. It provided no other details about where the shooting occurred in the school complex, whether the suspect was a student, or what led to the arrest.
         The district announces classes had been cancelled Wednesday after Latham originally said they were going on as scheduled. Representatives of the district and Bellaire police did not immediately reply to messages from The Associated Press.
         Emergency crews were seen performing CPR as the student was carried on a stretcher to an ambulance outside the school, KPRC-TV reported. There were conflicting media reports about whether the shooting happened inside or outside the school.
         The city, a suburb south west of Houston, confirmed on Twitter that there was a shooting and said the suspect is still at large. It advised resident to avoid the area around the school or remain in their homes. Officials gave no update on the suspect's status later at a news conference.
         Television footage from the school showed students gathered outside and police cars and an ambulance with their lights blazing. (AP)
SCY
01150843
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.