കാലിഫോർണിയ: യുഎസ് സംസ്ഥാനമായ കാലിഫോർണിയയിൽ കാട്ടു തീ പടരുന്നതിനെത്തുടർന്ന് ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശക്തമായ കാറ്റ് വീശുന്നത് മൂലം തീ നിയന്ത്രിക്കാനായിട്ടില്ല. സാൻഫ്രാൻസിസ്കോയുടെ വടക്കൻ മേഖലയിൽ ഒറ്റരാത്രികൊണ്ട് 30,000 ഏക്കറിലാണ് തീ വ്യാപിച്ചത്.
1,80,000 ത്തോളംപേരെ ഒഴിപ്പിക്കാൻ ഭരണകൂടം ഞായറാഴ്ച ഉത്തരവിട്ടിരുന്നു. വൈദ്യുതി ബന്ധം വിച്ഛേദിച്ചിടുണ്ട്. അഗ്നിശമന സേന തീയണക്കൽ ശ്രമം തുടരുന്നു. ലോസ് ആഞ്ചല്‍സ്, സോനോമ എന്നിവിടങ്ങളും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന മേഖലയിൽപ്പെടുന്നു.
കാലിഫോർണിയയില്‍ കാട്ടുതീ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു - California emergency latest news
സാൻഫ്രാൻസിസ്കോയുടെ വടക്കൻ മേഖലയിൽ ഒറ്റരാത്രികൊണ്ട് 30,000 ഏക്കറിലാണ് തീ വ്യാപിച്ചത്
![കാലിഫോർണിയയില്‍ കാട്ടുതീ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4887035-397-4887035-1572229407377.jpg?imwidth=3840)

Conclusion: