ഫ്ലോറിഡ: പ്രതികൂല കാലാവസ്ഥയെത്തുടർന്ന് സ്‌പേസ് എക്‌സിന്‍റെ സ്റ്റാർലിങ്ക് പ്രോജക്റ്റിലെ അടുത്ത ബാച്ച് ഉപഗ്രഹങ്ങളുടെ വിക്ഷേപണം മാറ്റിവച്ചു. വിക്ഷേപണം സെപ്റ്റംബർ ഒന്നിന് ചൊവ്വാഴ്ച നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്നും രാവിലെ 9:29 ന് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബ്രോഡ് ബാന്‍ഡ് ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്നതിനുള്ള സാറ്റ്ലൈറ്റ് ശ്രംഖലയാണ് സ്റ്റാര്‍ലിങ്ക്. 2018 ഫെബ്രുവരിയിലാണ് പദ്ധതി ആരംഭിച്ചത്. ഏകദേശം 12,000 ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. 10 ബില്യൺ യുഎസ് ഡോളറാണ് പദ്ധതിയുടെ ചെലവ്.
-
Standing down from today’s launch of Starlink due to inclement weather during pre-flight operations. Next launch opportunity is Tuesday, September 1 at 9:29 a.m. EDT, pending Range acceptance
— SpaceX (@SpaceX) August 30, 2020 " class="align-text-top noRightClick twitterSection" data="
">Standing down from today’s launch of Starlink due to inclement weather during pre-flight operations. Next launch opportunity is Tuesday, September 1 at 9:29 a.m. EDT, pending Range acceptance
— SpaceX (@SpaceX) August 30, 2020Standing down from today’s launch of Starlink due to inclement weather during pre-flight operations. Next launch opportunity is Tuesday, September 1 at 9:29 a.m. EDT, pending Range acceptance
— SpaceX (@SpaceX) August 30, 2020