ETV Bharat / international

വിസ്കോൺസിൽ പുനര്‍ വോട്ടെണ്ണൽ; ബൈഡൻ വിജയിച്ചത് 20000 വോട്ടുകൾക്ക്

author img

By

Published : Nov 30, 2020, 2:07 PM IST

വോട്ടുകൾ രണ്ടാമത് എണ്ണുന്നതിനായ മൂന്ന് മില്യൺ ഡോളറാണ് ട്രംപ് പക്ഷം നൽകിയത്.

Recount of presidential votes in Wisconsin  Wisconsin reaffirms Biden's win  Biden's win  Biden's victory  US presidential elections  US polls 2020  US president  US administartion  Biden administartion  Trump campaign  President Donald Trump  US President elect Joe Biden  Joe Biden's win in Wisconsin  presidential election  Wisconsin recount  Biden won Wisconsin  വിസ്കോൺസിൽ രണ്ടാമത് വോട്ടുകൾ വീണ്ടു എണ്ണി  ബൈഡൻ വിജയിച്ചത് 20000 വോട്ടുകൾക്ക്  വിസ്കോൺസിൽ രണ്ടാം വോട്ടെണ്ണൽ
വിസ്കോൺസ്

വാഷിംഗ്ടൺ: ട്രംപ് പക്ഷത്തിന്‍റെ അപ്പീൽ പ്രകാരം വിസ്കോൺസിനിലെ ബാലറ്റ് വോട്ടുകൾ വീണ്ടും എണ്ണി. വിസ്കോൺസിൻ 20,000 വോട്ടുകൾക്ക് വിജയിച്ച് ജോ ബൈഡൻ യുഎസ് പ്രസിഡന്‍റ് സ്ഥാനം വീണ്ടും ഉറപ്പിച്ചു. വോട്ടുകൾ രണ്ടാമത് എണ്ണുന്നതിനായ മൂന്ന് മില്യൺ ഡോളറാണ് ട്രംപ് പക്ഷം നൽകിയത്.

പെൻ‌സിൽ‌വാനിയയിൽ വോട്ടെടുപ്പ് ക്രമക്കേട് ആരോപിച്ച് റിപ്പബ്ലിക്കൻ സമർപ്പിച്ച കേസിലും ട്രംപ് പക്ഷത്തിന് പ്രതികൂല വിധി വന്നിരുന്നു. മെയിൽ-ഇൻ ബാലറ്റ് വോട്ടുകൾ തിരുത്താൻ വോട്ടർമാരെ അനുവദിക്കുകയും ഫലം സാക്ഷ്യപ്പെടുത്തുന്നതിൽ നിന്ന് സംസ്ഥാനത്തെ തടയാൻ ശ്രമിക്കുകയും ചെയ്തതായി ആരോപിച്ച് ട്രംപ് ഫയൽ ചെയ്ത കേസ് കഴിഞ്ഞ ആഴ്ച യുഎസ് ജില്ലാ ജഡ്ജി മാത്യു ബ്രാൻ നിരസിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.