വിസ്കോൺസിൻ: യുഎസിലെ വിസ്കോൺസിൻ മാളിൽ വെടിവെയ്പ് നടത്തിയ ആൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. വിസ്കോൺസിൻ മാളിലെ വെടിവെയ്പിൽ എട്ട് പേർക്കാണ് പരിക്കേറ്റത്. 47,000ത്തോളം ആളുകളാണ് ആക്രമണം നടക്കുമ്പോൾ മാളിൽ ഉണ്ടായിരുന്നത്. അക്രമിക്കായി തെരച്ചിൽ തുടരുകയാണെന്നും 75 പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിസ്കോൺസിൻ മാളിൽ വെടിവെയ്പ്; പ്രതിക്കായി തെരച്ചിൽ തുടരുന്നു - Wisconsin mall shooting
47,000ത്തോളം ആളുകളാണ് ആക്രമണം നടക്കുമ്പോൾ മാളിൽ ഉണ്ടായിരുന്നത്
![വിസ്കോൺസിൻ മാളിൽ വെടിവെയ്പ്; പ്രതിക്കായി തെരച്ചിൽ തുടരുന്നു വിസ്കോൺസിൻ വിസ്കോൺസിൻ മാൾ യുഎസ് വെടിവെയ്പ് suspect in Wisconsin mall shooting Wisconsin mall shooting US SHOOT](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9622883-1003-9622883-1606018612183.jpg?imwidth=3840)
വിസ്കോൺസിൻ മാളിൽ വെടിവെയ്പ്; പ്രതിക്കായി തെരച്ചിൽ തുടരുന്നു