ബ്രസീലിയ: ബ്രസീലിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 39,023 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് പുതിയതായി 1,071പേർ വൈറസ് ബാധിച്ച് മരിച്ചു. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,839,850 ആയി. വൈറസ് ബാധിച്ച് ആകെ 71,469 മരണങ്ങളും റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച ബ്രസീലിൽ 45,000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 1,200 ലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് 1.1 ദശലക്ഷത്തിലധികം ആളുകൾ വൈറസ് മുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബ്രസീലിൽ 39,023 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
രാജ്യത്ത് പുതിയതായി 1,071പേർ വൈറസ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 18,39,850 ആയി. വൈറസ് ബാധിച്ച് 71,469 മരണങ്ങളും റിപ്പോർട്ട് ചെയ്തു