സൗത്ത് അമേരിക്ക: ബോളീവിയയില്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തില്‍ മുന്നൂറ്റിഎണ്‍പതില്‍ അധികം പേര്‍ക്ക് പരിക്ക്. ബൊളീവിയന്‍ പ്രസിഡന്‍റ് ഇവോ മെറോല്‍സ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പുതിയ കാലാവധി നേടിയതിനെ തുടര്‍ന്ന് ഓക്ടോബര്‍ 20 മുതല്‍ തെക്കേ അമേരിക്കയില്‍ ആരംഭിച്ച പ്രതിഷേധം ശക്തമായി തുടരുകയാണ്. ഇതുവരെ 383 പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരില്‍ 325 പേര്‍ പുരുഷന്‍മാരും 58 സ്ത്രീകളുമാണ്. പ്രതിഷേധം ആരംഭിച്ചത് മുതല്‍ 195 പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച പൊലീസും പ്രകടനക്കാരും തമ്മില്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് പ്രസിഡന്‍റ് ഇവോ മൊറാല്‍സ് അടിയന്തര യോഗം വിളിച്ചു.
ബൊളീവിയയില്‍ പ്രതിഷേധം ശക്തം; നിരവധി പേര്‍ക്ക് പരിക്കേറ്റു - Bolivian unrest against Presidential Election
ഇതുവരെ 383 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ 325 പേര്‍ പുരുഷന്‍മാരും 58 സ്ത്രീകളുമാണ്.
![ബൊളീവിയയില്‍ പ്രതിഷേധം ശക്തം; നിരവധി പേര്‍ക്ക് പരിക്കേറ്റു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5018132-198-5018132-1573366872036.jpg?imwidth=3840)