വാഷിങ്‌ടണ്‍: കൊവിഡ് വാക്സിന്‍റെ രണ്ട് ഡോസുകളിൽ ആദ്യത്തേത് ഒരു ദശലക്ഷത്തിലധികം അമേരിക്കക്കാർക്ക് ലഭിച്ചുവെന്ന് സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഡയറക്ടർ റോബർട്ട് റെഡ്ഫീൽഡ് പറഞ്ഞു. അതേസമയം, വാക്സിൻ എല്ലാവർക്കും ലഭ്യമാകുന്നതുവരെ മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിൻ നിർമാതാക്കളായ ഫൈസർ-ബയോടെക്, മോഡേണ എന്നിവയിൽ നിന്ന് ദശലക്ഷക്കണക്കിന് ഡോസുകളാണ് അമേരിക്കയിൽ ലഭ്യമായത്.
യുഎസിൽ ഒരു ദശലക്ഷത്തിലധികം ആളുകള്‍ക്ക് കൊവിഡ് വാക്സിന്‍ നല്‍കി - vaccine
വാക്സിൻ എല്ലാവർക്കും ലഭ്യമാകുന്നതുവരെ മാസ്ക് ധരിക്കേണ്ടത് നിർബന്ധമാണെന്നും സിഡിസി ഡയറക്ടർ റോബർട്ട് റെഡ്ഫീൽഡ് പറഞ്ഞു.
യുഎസിൽ കൊവിഡ് വാക്‌സിൻ വിതരണം ചെയ്തു