ETV Bharat / international

ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണത്തിൽ ആശങ്കയില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

author img

By

Published : May 26, 2019, 8:31 AM IST

മിസൈൽ പരീക്ഷണത്തിൽ ആശങ്കകളില്ല. മിസൈൽ പരീക്ഷണങ്ങൾ യു എൻ നിയമങ്ങൾ ലംഘിച്ചെന്നും ട്രംപ്.

ഡോണൾഡ് ട്രംപ്

വാഷിങ്​ടൺ: ഉത്തരകൊറിയ നടത്തിയ ഹൃസ്വദൂര മിസൈൽ പരീക്ഷണത്തിൽ ആശങ്കകളില്ലെന്ന്​ അമേരിക്കൻ പ്രസിഡന്‍റ്​ ഡൊണാള്‍ഡ് ട്രംപ്​. അമേരിക്കയി​ലെ ജനങ്ങളും മറ്റ്​ ചിലരും ഭയപ്പെടുന്നത്​ പോലെ ഉത്തരകൊറിയ നടത്തിയ മിസൈൽ പരീക്ഷണത്തിൽ തനിക്ക്​ ആശങ്ക ഇല്ല. തനിക്ക്​ നൽകിയ വാക്ക്​ ഉത്തരകൊറിയൻ നേതാവ്​ കിം ജോങ്​ ഉൻ പാലിക്കും. അതുകെണ്ട് തന്നെ ഉത്തരകൊറിയ പരീക്ഷിച്ച ചെറിയ മിസൈലുകളിൽ തനിക്ക് ആശങ്കയില്ലെന്ന് ട്രംപ് വ്യക്തമാക്കി.

ജപ്പാനിലേക്ക്​ നാല്​ ദിവസത്തെ സന്ദർശനത്തിന്​ പുറപ്പെടും മുമ്പ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യങ്ങൾ അറിയിച്ചത്. ജപ്പാൻ സന്ദർശനത്തിൽ ജാപ്പനീസ്​ പ്രധാനമന്ത്രി ഷിൻസോ ആബേയുമായി ട്രംപ്​ കൂടികാഴ്​ച നടത്തും. അതേ സമയം യുഎന്നിന്‍റെ നിയമങ്ങൾ ലംഘിച്ചാണ്​ ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണമെന്ന്​ ട്രംപ്​ ആരോപിച്ചു.

Intro:Body:

https://www.aninews.in/news/world/asia/north-koreas-weapon-test-did-not-disturb-me-trump20190526061955/

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.