വാഷിങ്ടണ്‍: രണ്ടാഴ്ചയ്ക്കുള്ളിൽ അമേരിക്കയിലെ കൊവിഡ് രോഗികളുടെ എണ്ണം എട്ട് മില്യണിൽ നിന്ന് ഒൻപത് മില്യണായി ഉയർന്നു. 9,007,298 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 229,293 പേർ കൊവിഡ് മൂലം മരിക്കുകയും ചെയ്തു. ലോകത്ത് 45,373,712 കൊവിഡ് രോഗികളും 1,185,053 കൊവിഡ് മരണങ്ങളുമാണുള്ളത്.
യുഎസിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഒൻപത് മില്യൺ കൊവിഡ് രോഗികൾ - covid death
229,293 പേർ കൊവിഡ് മൂലം മരിച്ചു.
യുഎസിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഒൻപത് മില്യൺ കൊവിഡ് രോഗികൾ