വിസ്‌കോൺസിൻ: വൗവാടോസയിലെ മേഫെയർ മാളിൽ ഉണ്ടായ വെടിവയ്‌പിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ സംഘടിപ്പിക്കുന്ന പരിപാടി അടുത്ത ദിവസം നടക്കാനിരിക്കെയാണ് മാളിൽ വെടിവയ്‌പുണ്ടായത്. ഷെരീഫ് ഡേവിഡ് ക്ലാർക്ക് പരിപാടിയിൽ പങ്കെടുക്കുമെന്നും സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപിക്കുന്ന ഫ്ലയറുകളിൽ പറയുന്നു.
വിസ്കോൺസിലെ മാളിൽ വെടിവയ്‌പ്; നിരവധി പേർക്ക് പരിക്ക് - മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ
മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ പരിപാടി അടുത്ത ദിവസം നടക്കാനിരിക്കെയാണ് മാളിൽ വെടിവയ്‌പുണ്ടായത്
വിസ്കോൺസിലെ മാളിൽ വെടിവയ്‌പ്; നിരവധി പേർക്ക് പരിക്ക്