മെക്‌സികോ സിറ്റി: മെക്‌സികോയിൽ പുതുതായി 11,625 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 11,68,395 കടന്നു. 24 മണിക്കൂറിനിടെ 593 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മെക്‌സികോയിൽ ഇതുവരെ 1,09,456 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തു. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ കണക്കിൽ നാലാം സ്ഥാനത്താണ് മെക്‌സികോ. ബ്രസീൽ, അർജന്‍റീന, കൊളംബിയ തുടങ്ങിയ രാജ്യങ്ങളിലാണ് കൂടുതല്‍ കൊവിഡ് ബാധിതരുള്ളത്.
മെക്‌സികോയിൽ 11,625 പേർക്ക് കൂടി കൊവിഡ്
രാജ്യത്ത് ഇതുവരെ 11,68,395 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്