മെക്സിക്കോ സിറ്റി: കൊവിഡ് ബാധ ആരംഭിച്ചതിന് ശേഷം മെക്സിക്കോയില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ ആകെ എണ്ണം 1,182,249 ആയി. കൂടാതെ ആകെ മരണസംഖ്യ 110,074 ആയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 6,399 ഉം മരണസംഖ്യ 357 ആണെന്ന് മെക്സിക്കൻ ആരോഗ്യ മന്ത്രാലയത്തിലെ എപ്പിഡെമിയോളജി ഡയറക്ടർ ജോസ് ലൂയിസ് വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
കൊവിഡ് ഭീതിയില്‍ മെക്സിക്കൊ ; ആകെ മരണസംഖ്യ 110,074
കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 6,399 ഉം മരണസംഖ്യ 357 ആണെന്ന് മെക്സിക്കൻ ആരോഗ്യ മന്ത്രാലയത്തിലെ എപ്പിഡെമിയോളജി ഡയറക്ടർ ജോസ് ലൂയിസ് അലോമിയ പറഞ്ഞു.