വാഷിംഗ്ടണ്‍: പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡനോട് തോല്‍വി സമ്മിതിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപിന്‍റെ ഭാര്യയും പ്രഥമ വനിതയുമായ മെലാനിയ ട്രംപ് ആവശ്യപ്പെട്ടതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന്‍റെ തന്നെ ഏറ്റവും അടുത്ത വൃത്തങ്ങള്‍ക്കൊപ്പം ചേര്‍ന്നാണ് ഇക്കാര്യം മെലാനിയ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് അവര്‍ ഇതുവരെ തയ്യാറായിട്ടില്ല. അതേസമയം ട്രംപിനായി പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ മെലാനിയ പങ്കെടുത്തിരുന്നു.
ബൈഡനോട് തേല്‍വി സമ്മതിക്കണം; ട്രംപിനോട് മെലാനിയ ആവശ്യപ്പെട്ടതായി റിപ്പേര്‍ട്ട് - ഡൊണാള്‍ഡ് ട്രംപ്
ട്രംപിന്‍റെ തന്നെ ഏറ്റവും അടുത്ത വൃത്തങ്ങള്‍ക്കൊപ്പം ചേര്‍ന്നാണ് ഇക്കാര്യം മെലാനിയ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് അവര്‍ ഇതുവരെ തയ്യാറായിട്ടില്ല.