വാഷിങ്‌ടൺ: സാമൂഹിക മാധ്യമങ്ങളായ ഫേസ്‌ബുക്കും ഇൻസ്റ്റഗ്രാമും വീണ്ടും ലഭ്യമായിത്തുടങ്ങി. അമേരിക്കയുൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ വ്യാഴാഴ്‌ച്ച രാത്രിയാണ് ഇവയുടെ പ്രവർത്തനം താൽകാലികമായി നിലച്ചത്. ഇതിലൂടെ മെസേജുകൾ അയക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ അരമണിക്കൂറിന് ശേഷം വീണ്ടും പ്രവർത്തന സജ്ജമാകുകയായിരുന്നു. സാങ്കേതിക തകരാറാണ് പ്രവർത്തനം നിലക്കാൻ കാരണമെന്നും ഇതു മൂലം തടസം നേരിട്ട എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും ഫേസ്‌ബുക്ക് വൃത്തങ്ങൾ അറിയിച്ചു.
യു.എസില്‍ ഫേസ്‌ബുക്ക് - ഇൻസ്റ്റഗ്രാം തടസം നീങ്ങി - ഇൻസ്റ്റഗ്രാം
സാങ്കേതിക തകരാറാണ് പ്രവർത്തനം നിലക്കാൻ കാരണം