ETV Bharat / international

ബഹാമാസിൽ കനത്ത നാശം വിതച്ച് ഡോറിയൻ ചുഴലിക്കാറ്റ്

ഗ്രാ​​​ൻ​​​ഡ് ബ​​​ഹാ​​​മോ, അ​​​ബാ​​​ക്കോ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലാ​​​യി ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പേ​​​ർക്ക് വീടുകൾ നഷ്ടമായി. കാ​​​ണാ​​​താ​​​യ​​​വ​​​രു​​​ടെ എ​​​ണ്ണ​​​ത്തിൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല. 70,000ത്തോ​​​ളം പേരെ ദുരന്തം ബാധിച്ചുവെന്ന് യു​​​എ​​​ൻ ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​റ​​​ഞ്ഞു.

author img

By

Published : Sep 8, 2019, 1:54 AM IST

Updated : Sep 8, 2019, 3:23 AM IST

ബഹാമാസിൽ കനത്ത നാശം വിതച്ച് ഡോറിയൻ ചുഴലിക്കാറ്റ്

വാഷിംഗ്ടൺ: ഡോ​​​റി​​​യ​​​ൻ ചു​​​ഴ​​​ലി​​​ക്കാറ്റ് വ്യാപക നാശം വിതച്ച ബ​​​ഹാ​​​മാ​​​സി​​​ൽ 43 മ​​​ര​​​ണ​​​ങ്ങ​​​ൾ സ്ഥി​​​രീ​​​ക​​​രി​​​ച്ചു. മ​​​ര​​​ണ​​​സം​​​ഖ്യ ഇനിയും ഉയരാനാണ് സാധ്യത. അ​​​ബാ​​​ക്കോ ദ്വീ​​​പി​​​ലെ ഭൂ​​​രി​​​ഭാ​​​ഗം വീ​​​ടു​​​ക​​​ളും ത​​​ക​​​ർ​​​ന്നു. ഇ​​​വി​​​ടെ​​​നി​​​ന്ന് 260 പേ​​​രെ ര​​​ക്ഷപ്പെടുത്തി പ്ര​​​ത്യേ​​​ക ബോ​​​ട്ടി​​​ൽ ത​​​ല​​​സ്ഥാ​​​ന​ ന​​​ഗ​​​ര​​​മാ​​​യ നാ​​​സോ​​​യി​​​ൽ എ​​​ത്തി​​​ച്ചു.

ഗ്രാ​​​ൻ​​​ഡ് ബ​​​ഹാ​​​മോ, അ​​​ബാ​​​ക്കോ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലാ​​​യി ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു പേ​​​ർക്ക് വീടുകൾ നഷ്ടമായി. കാ​​​ണാ​​​താ​​​യ​​​വ​​​രു​​​ടെ എ​​​ണ്ണ​​​ത്തിൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല. 70,000ത്തോ​​​ളം പേരെ ദുരന്തം ബാധിച്ചുവെന്ന് യു​​​എ​​​ൻ ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​റ​​​ഞ്ഞു.

കാ​​​ണാ​​​താ​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം ആ​​​യി​​​ര​​​ങ്ങ​​​ൾ വ​​​രു​​​മെ​​​ന്നാ​​​ണ് ടൂ​​​റി​​​സം വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രാ​​​ല​​​യം ഡ​​​യ​​​റ​​​ക്ട​​​ർ ജോ​​​യ് ജി​​​ബി​​​രി​​​ലു അ​​​റി​​​യി​​​ച്ച​​​ത്. ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു വേ​​​ഗം പോ​​​രാ എ​​​ന്ന പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.

ഇ​​​തി​​​നി​​​ടെ, കാ​​​റ്റ​​​ഗ​​​റി ഒ​​​ന്നി​​​ലേ​​​ക്കു താ​​​ണ ഡോ​​​റി​​​യ​​​ൻ ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് യു​​​എ​​​സി​​​ലെ നോ​​​ർ​​​ത്ത് ക​​​രോ​​​ളൈ​​​ന​​​യി​​​ലെ​​​ത്തി. കേ​​​പ് ഹാ​​​റ്റെ​​​റാ​​​സ് അ​​​ട​​​ക്ക​​​മു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യു​​​ണ്ടാ​​​യി. ചി​​​ല സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ വെ​​​ള്ള​​​പ്പൊ​​​ക്ക​​​മു​​​ണ്ടാ​​​യി.

Intro:Body:Conclusion:
Last Updated : Sep 8, 2019, 3:23 AM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.