ETV Bharat / international

വടക്കേ ബഹാമാസില്‍ കരതൊട്ട് ഡോറിയന്‍

മണിക്കൂറിൽ 295 കിലോമീറ്റർ വേഗത്തിലാണ് ഡോറിയന്‍ വീശിയടിച്ചത്. ഡോറിയന്‍ ഏറ്റവും ശക്തമായ ചുഴലിക്കാറ്റെന്ന് അമേരിക്കന്‍ ദേശീയ ചുഴലിക്കാറ്റ് കേന്ദ്രം.

വടക്കേ ബഹാമാസില്‍ വീശിയടിച്ച് ഡോറിയന്‍ ചുഴലികൊടുങ്കാറ്റ്
author img

By

Published : Sep 2, 2019, 4:30 AM IST

നാസോ (ബഹാമാസ്): മണിക്കൂറില്‍ 295 കിലോമീറ്റര്‍ വേഗത്തില്‍ തീരം തീട്ട ഡോറിയൻ ചുഴലിക്കാറ്റില്‍ വടക്കുപടിഞ്ഞാറൻ ബഹാമാസിൽ കനത്ത നാശനഷ്ടം. ഡോറിയന്‍റെ സഞ്ചാരരപഥത്തിലുണ്ടായിരുന്ന ഭൂരിപക്ഷം വീടുകളും തകര്‍ന്ന് തരിപ്പണമായി. ഗ്രാന്‍ഡ് ബഹാമയിലെ പല വീടുകളിലും വെള്ളം കയറി. കാറ്റിന്‍റെ സ്വാധീനം താരതമ്യേനെ കുറഞ്ഞ പ്രദേശങ്ങളിലും നാശനഷ്ടങ്ങള്‍ക്ക് കുറവില്ല. മേഖലയില്‍ നിന്നും നേരത്തെ തന്നെ ആളുകളെ ഒഴിപ്പിച്ചിരുന്നു.

മണിക്കൂറിൽ 295 കിലോമീറ്റർ വേഗത്തിലാണ് ഞായറാഴ്ച പ്രദേശത്ത് കാറ്റടിച്ചത്. മേഖലയില്‍ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് ഡോറിയനെന്ന് അമേരിക്കന്‍ ചുഴലിക്കാറ്റ് കേന്ദ്രം അറിയിച്ചു. അബാക്കോ ദ്വീപുകളിൽ ദുരന്തസാഹചര്യങ്ങൾ ഉണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. കൊടുങ്കാറ്റിനെ തുടര്‍ന്ന് ബഹാമാസിൽ 76 സെന്‍റിമീറ്റർ വരെ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കി.

ബഹാമിയന്‍ തീരം വിട്ട് അമേരിക്കന്‍ തീരത്തേക്കാണ് നിലവില്‍ ഡോറിയന്‍റെ സഞ്ചാരപഥം. അടുത്ത ദിവസങ്ങളില്‍ തീവ്രത കുറയുന്ന ഡോറിയന്‍ അമേരിക്കന്‍ തീരത്തെത്തുമ്പോള്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് വിലയിരുത്തല്‍. 30 മുതല്‍ 45 സെന്‍റിമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ദുരന്തസാധ്യത മുന്നില്‍ കണ്ട് അമേരിക്കന്‍ തീര നഗരമായ ഫ്ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. സാഹചര്യം കണക്കിലെടുത്ത് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് പോളണ്ട് യാത്ര ഒഴിവാക്കി. കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ തീവ്രതയിലാകും ഡോറിയന്‍ തീരം തൊടുകയെന്നും ജാഗ്രത പാലിക്കണമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

Intro:Body:

Hurricane Dorian: Bahamas slammed by category five storm

Hurricane Dorian has made landfall in the north-west Bahamas as a powerful category five storm with sustained winds of up to 180mph (285km/h).The "extremely dangerous" storm is the strongest hurricane on modern record in the area, the US National Hurricane Center (NHC) says.Grand Bahama residents have been evacuating from its predicted path.A storm surge could be life-threatening and as high as 23ft (7m) in places, officials warn.At 11:00 local time (15:00 GMT) the NHC reported "catastrophic conditions" in the Abaco islands in the northern Bahamas.The storm made landfall at 12:40 at Elbow Cay, the NHC said.Dorian, moving westward at 7mph (11km/h), is expected to continue to move over Great Abaco Island and near, or over, Grand Bahama Island later on Sunday into Monday.Authorities closed some airports in the outlying islands, but the main international airport remains open on Sunday.After hitting the Bahamas, it should move closer to the Florida east coast late on Monday through Tuesday night local time.US President Donald Trump said he was monitoring Dorian. He cancelled a planned trip to Poland, sending Vice-President Mike Pence in his place.In a tweet on Sunday, Mr Trump warned Dorian was expected to hit "much" harder than expected and urged residents in its path to be careful.Hurricanes, which vary in strength from category one to five on the Saffir-Simpson scale, tend to get stronger as they move over warm waters like those off the coast of Florida.Dorian has also grown larger in size, with hurricane-force winds currently extending 45 miles (75km) from the storm's centre.How is the Bahamas preparing?Prime Minister Hubert Minnis announced an evacuation order for parts of Grand Bahama and the Abaco Islands, both in the north of the archipelago. All tourists were asked to leave the islands.At a news conference, Mr Minnis begged residents to head for the main island to escape the "devastating, dangerous storm"."I want you to remember: homes, houses, structures can be replaced. Lives cannot be replaced," he said, adding that 73,000 people and 21,000 homes were in danger.

What about the US?

Dorian's exact path remains uncertain but a state of emergency has been declared in four US states: Florida, Georgia, South Carolina and North Carolina.

Florida was earlier expected to take a direct hit in the storm. Its governor, Ron DeSantis, has activated 2,500 National Guard troops and has another 1,500 on standby.As Dorian crawled toward the US, shoppers were seen queuing around blocks to buy supplies such as medication and fuel.Popular attractions, including Disney World in Orlando, have said they are "closely monitoring" the storm. The coastal city of Miami has also ordered the removal of electric rental scooters from the streets to avoid them becoming projectiles.Palm Beach and Martin counties issued mandatory evacuations for some residents, including for those in mobile homes, barrier islands and low-lying areas.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.