ETV Bharat / international

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 7.38 കോടി കടന്നു

5,18,41,150 പേർ ഇതുവരെ രോഗമുക്തരാകുകയും 16,42,222 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു.

Global COVID tracker  Global tracker  COVID tracker  tracker  coronavirus global tracker  coronavirus tracker  total coronavirus cases across world  global covid deaths  coronavirus pandemic  ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം  കൊവിഡ് ബാധിതരുടെ എണ്ണം 7.38 കോടി കടന്നു  ലോക കൊവിഡ് കണക്കുകൾ
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 7.38 കോടി കടന്നു
author img

By

Published : Dec 16, 2020, 3:16 PM IST

ഹൈദരാബാദ്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 7,38,33,280 കടന്നു. 5,18,41,150 പേർ ഇതുവരെ രോഗമുക്തരാകുകയും 16,42,222 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു.

Global COVID tracker  Global tracker  COVID tracker  tracker  coronavirus global tracker  coronavirus tracker  total coronavirus cases across world  global covid deaths  coronavirus pandemic  ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം  കൊവിഡ് ബാധിതരുടെ എണ്ണം 7.38 കോടി കടന്നു  ലോക കൊവിഡ് കണക്കുകൾ
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 7.38 കോടി കടന്നു

അമേരിക്കയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത്. 1,69,42,980 പേർക്കാണ് ഇവിടെ കൊവിഡ് ബാധിച്ചിരിക്കുന്നത്. 3,08,091 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു. 2021 വരെ ലോക ജനസംഖ്യയിൽ നാലിൽ ഒന്ന് പേരിലേക്ക് പോലും വാക്‌സിൻ എത്താൻ ഇടയില്ലെന്നും കൊവിഡ് വാക്‌സിനുകളിൽ പകുതിയും യുഎസ്, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ സമ്പന്ന രാജ്യങ്ങൾ വാങ്ങിയെന്നും ജോൺസ് ഹോപ്‌കിൻസ് ബ്ലൂംബെർഗ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്‍റെ റിപ്പോർട്ടിൽ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.