ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മുപ്പത് ലക്ഷം കടന്നു. 30,64,830 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണ സംഖ്യ രണ്ട് ലക്ഷം കവിഞ്ഞു. 2,22,609 പേരാണ് വിവിധ രാജ്യങ്ങളിലായി മരിച്ചത്. യുഎസില്‍ സ്ഥിതി ഗുരുതരമായി തുടരുന്നു. 58,492 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ബ്രിട്ടനിലും മരണസംഖ്യ 20,000 കടന്നു. യൂറോപ്പില്‍ മാത്രം 13,59,380 പേര്‍ക്ക് രോഗം ബാധിച്ചു. പുതിയതായി കൊവിഡ് ബാധിച്ച 1000 പേര്‍ക്ക് രോഗ ലക്ഷണങ്ങളില്ലായിരുന്നുവെന്ന് ചൈന അറിയിച്ചു.
ലോകത്ത് കൊവിഡ് ബാധിതര്‍ 30 ലക്ഷം; മരണം രണ്ട് ലക്ഷം കടന്നു - കൊവിഡ് ബാധിതര്‍
2,22,609 പേരാണ് വിവിധ രാജ്യങ്ങളിലായി കൊവിഡ് ബാധിച്ച് മരിച്ചത്