ETV Bharat / international

3.48 കോടിയിലെത്തി ആഗോളതലത്തിൽ കൊവിഡ്

ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,48,31,367 ആയി. ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള രണ്ടാമത്തെ രാഷ്‌ട്രം ഇന്ത്യയാണ്.

Global COVID-19 tracker  coronavirus pandemic  social distancing rules  Amy Coney Barrett  3.48 കോടി  ആഗോളതലത്തിൽ കൊവിഡ്  ആഗോളം കൊറോണ  അമേരിക്ക കൊറോണ  ഇന്ത്യ  ഇന്ത്യയിലെ മരണസംഖ്യ  ദക്ഷിണ കൊറിയ കൊവിഡ്  india corona death  south corea  america covid case
ആഗോളതലത്തിൽ കൊവിഡ്
author img

By

Published : Oct 3, 2020, 1:42 PM IST

ഹൈദരാബാദ്: ആഗോളതലത്തിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,48,31,367 ആയി ഉയർന്നു. 10,33,238 രോഗികൾക്ക് ഇതുവരെ ആഗോള മഹാമാരിയിൽ ജീവൻ നഷ്‌ടമായി. ലോകമെമ്പാടുമായി രോഗമുക്തി നേടിയവരുടെ എണ്ണം 2,58,95,850 ആയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

75 ലക്ഷത്തിലധികം വൈറസ് ബാധിതരുള്ള അമേരിക്കയിലാണ് ഏറ്റവും കൂടുതൽ വൈറസ് കേസുകളുള്ളത്. ഇവിടെ 75,49,323 പേർക്ക് കൊവിഡ് പോസിറ്റീവെന്ന് സ്ഥിരീകരിച്ചു. 2,13,524 പേരാണ് യുഎസിൽ രോഗത്തിന് കീഴടങ്ങിയത്.

ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള്ള രണ്ടാമത്തെ രാഷ്‌ട്രം ഇന്ത്യയാണ്. ഇന്ത്യയിലെ മരണസംഖ്യ ഒരു ലക്ഷം കടന്നു. അതേ സമയം, ദക്ഷിണ കൊറിയയിൽ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നതായാണ് റിപ്പോർട്ടുകൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.