ETV Bharat / international

ഉയരുന്ന ആശങ്കയില്‍ ലോകം: കൊവിഡ് കേസുകൾ 2,94,33,585 ആയി

കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച യുഎസിൽ 67,49,289 ൽ കൂടുതൽ ആളുകളെ കൊവിഡ് ബാധിക്കുകയും 1,99,000 ൽ കൂടുതൽ ആളുകൾ മരിക്കുകയും ചെയ്തു.

COVID-19 tracker  COVID-19  global coronavirus count  India coronavirus cases  കൊവിഡ് കേസുകൾ ആഗോള തലത്തിൽ  കൊവിഡ് കണക്കുകൾ
ആഗോള തലത്തിൽ കൊവിഡ് കേസുകളുടെ എണ്ണം 2,94,33,585 ആയി
author img

By

Published : Sep 15, 2020, 12:02 PM IST

ന്യൂഡല്‍ഹി: ആഗോളതലത്തിൽ 2,94,33,585 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 9,32,395 ൽ അധികം ആളുകൾ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. 2,12,65,189 പേരാണ് ഇതുവരെ കൊവിഡ് ഭേദമായി ആശുപത്രി വിട്ടത്.

COVID-19 tracker  COVID-19  global coronavirus count  India coronavirus cases  കൊവിഡ് കേസുകൾ ആഗോള തലത്തിൽ  കൊവിഡ് കണക്കുകൾ
കൊവിഡ് പട്ടിക

കൊവിഡ് ഏറ്റവും കൂതുതൽ ബാധിച്ച യുഎസിൽ 67,49,289 ൽ കൂടുതൽ ആളുകളെ കൊവിഡ് ബാധിക്കുകയും 1,99,000 ൽ കൂടുതൽ ആളുകൾ മരിക്കുകയും ചെയ്തു.

49,26,914 ൽ അധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ഇന്ത്യ കൊവിഡ് കേസുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ്.

കൊവിഡ് മരണങ്ങളുടെ എണ്ണത്തിൽ അമേരിക്ക ഒന്നാം സ്ഥാനത്തും ബ്രസീല്‍ രണ്ടാം സ്ഥാനത്തും ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.