ഓസ്റ്റിൻ: ഞായറാഴ്‌ച രാത്രി ടെക്സസിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. മാതൃദിനത്തോടനുബന്ധിച്ച് ടെക്സസ് പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൂറ് കണക്കിനാളുകളാണ് പങ്കെടുത്തത്. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. അക്രമികള്‍ മുപ്പത് പ്രാവശ്യത്തോളം വെടിയുതിര്‍ത്തെന്ന് പൊലീസ് അറിയച്ചു. ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. പാര്‍ക്കില്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സമൂഹിക അകലം പാലിക്കേണ്ടതിന് ആള്‍ക്കൂട്ട പരിപാടികള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.
മാതൃദിനാഘോഷത്തില്‍ വെടിവെപ്പ്; ടെക്സസില്‍ അഞ്ച് പേര്‍ക്ക് പരിക്ക് - Five shot, wounded at crowded Texas park
മാതൃദിനത്തോടനുബന്ധിച്ച് ടെക്സസ് പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നൂറ് കണക്കിനാളുകളാണ് പങ്കെടുത്തത്.
![മാതൃദിനാഘോഷത്തില്‍ വെടിവെപ്പ്; ടെക്സസില്‍ അഞ്ച് പേര്‍ക്ക് പരിക്ക് Texas shooting Shooting in Texas Texas police Shooting during Mother's Day celebration മാതൃദിനത്തില്‍ വെടിവെപ്പ്; ടെക്സസില്‍ അഞ്ച് പേര്‍ക്ക് പരിക്ക് ടെക്സസില്‍ അഞ്ച് പേര്‍ക്ക് പരിക്ക് Five shot, wounded at crowded Texas park Texas park](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7161894-685-7161894-1589260040188.jpg?imwidth=3840)