ETV Bharat / international

ഇന്ത്യൻ വംശജയായ ഡോക്ടർക്ക് അമേരിക്കയില്‍ ആദരം - south windsor hospital

കൊവിഡ് രോഗികളെ ചികിത്സിക്കുന്ന മൈസൂർ സ്വദേശിയായ ഡോ. ഉമ മധുസൂദനനെ അമേരിക്കയിലെ അവരുടെ വസതിക്ക് മുന്നിൽ സല്യൂട്ട് നൽകിയാണ് ആദരിച്ചത്.

കൊവിഡ് രോഗികളെ ചികിത്സിക്കുന്ന  ഇന്ത്യൻ വംശജ ആദരവ്  ഡോ. ഉമാ മധുസൂദനൻ അമേരിക്ക  യുഎസ് കൊവിഡ്  കൊറോണ  സൗത്ത് വിൻഡ്‌സർ ആശുപത്രി  മൈസൂർ സ്വദേശി ഡോക്‌ടർ  Dr Uma Madhusudhan  mysur resident honoured  honored indian doctor at US  America latest news  washington  covid 19  south windsor hospital  corona
ഡോ. ഉമാ മധുസൂദനനെ ആദരിച്ച് അമേരിക്ക
author img

By

Published : Apr 21, 2020, 8:12 AM IST

Updated : Apr 21, 2020, 8:23 AM IST

വാഷിംഗ്‌ടൺ: സൗത്ത് വിൻഡ്‌സർ ആശുപത്രിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പങ്കാളിയായ ഇന്ത്യൻ വംശജയെ ആദരിച്ച് അമേരിക്ക . വൈറസ് ബാധിതരെ ചികിത്സിക്കുന്ന മൈസൂർ സ്വദേശിയായ ഡോ. ഉമാ മധുസൂദനനെ അമേരിക്കയിലെ വസതിക്ക് മുന്നിൽ സല്യൂട്ട് നൽകിയാണ് ആദരിച്ചത്.

കൊവിഡ് രോഗികളെ ചികിത്സിക്കുന്ന മൈസൂർ സ്വദേശിയായ ഡോ. ഉമാ മധുസൂദനനെ ആദരിക്കുന്നു

യുഎസിൽ രോഗബാധിതരുടെ എണ്ണം 783,290 ആയി ഉയർന്നു. 72,015 പേർ സുഖം പ്രാപിച്ചെങ്കിലും ജീവൻ നഷ്‌ടപ്പെട്ടവരുടെ എണ്ണം 41,872 ആണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Last Updated : Apr 21, 2020, 8:23 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.