ETV Bharat / international

തെരഞ്ഞെടുപ്പ് ദിനത്തിലും ഉയർന്ന് അമേരിക്കയിലെ കൊവിഡ് കണക്കുകൾ

തെരഞ്ഞെടുപ്പ് ദിനത്തിൽ 91,000 പേർക്കാണ് പുതിയതായി കൊവിഡ് രേഖപ്പെടുത്തിയത്.

US COVID-19 cases on Election Day  US elections 2020  US Presidential elections  US Covid updates  വാഷിംഗ്‌ടൺ  us  us election day  covid cases rise in us on election day  election day us covid  തെരഞ്ഞെടുപ്പ് ദിനം  america  election day  presidential election  അമേരിക്കയിലെ തെരഞ്ഞെടുപ്പ്  തെരഞ്ഞെടുപ്പ് ദിനത്തിലെ കൊവിഡ്  കൊവിഡ്  അമേരിക്ക  പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്  covid
തെരഞ്ഞെടുപ്പ് ദിനത്തിലും ഉയർന്ന് അമേരിക്കയിലെ കൊവിഡ് കണക്കുകൾ
author img

By

Published : Nov 5, 2020, 6:51 AM IST

വാഷിംഗ്‌ടൺ: തെരഞ്ഞെടുപ്പ് ദിനത്തിലും അമേരിക്കയിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ കൊവിഡ് കണക്ക് രേഖപ്പെടുത്തി. 91,000 പേർക്കാണ് പുതിയതായി കൊവിഡ് രേഖപ്പെടുത്തിയത്. ഇതോടെ അമേരിക്കയിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 9.4 മില്യൺ ആയി ഉയർന്നു. ആകെ 232,000 പേരാണ് കൊവിഡ് മൂലം മരിച്ചത്. ചെറിയ ഇൻഡോർ ഇവന്‍റുകളുടെ വർധനവും കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിക്കുന്നതും കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിലേക്ക് നയിച്ചതായി സെന്‍റേർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.

2020 ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ കൊവിഡ് ബാധിച്ചവർക്കും ക്വാറന്‍റൈനില്ലുള്ളവർക്കും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വോട്ട് രേഖപ്പെടുത്താനുള്ള അവസരം നൽകിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.