ബ്രസീലിയ: ബ്രസീലിൽ 54,771കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10,32,913 ആയി. 48,954 പേരാണ് ബ്രസീലിൽ കൊവിഡ് ബാധിച്ച് മരിച്ചത്. അമേരിക്കയ്‌ക്ക് ശേഷം ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് ബ്രസീലിലാണ്. 2.2 ദശലക്ഷത്തിലധികം ആളുകളിൽ കൊവിഡ് ബാധിച്ചു. ലോകത്താകമാനം 8.5 ദശലക്ഷത്തിലധികം ആളുകൾക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നും 457,000 ത്തിലധികം മരണങ്ങൾ റിപ്പോർട്ട് ചെയ്‌തതായും ജോൺസ് ഹോപ്കിൻസ് സർവകലാശാല അറിയിച്ചു.
ബ്രസീലിലെ കൊവിഡ് കേസുകൾ ഒരു മില്യണ്‍ കവിഞ്ഞു - COVID-19 cases in Brazil surpasses 1 million mark
അമേരിക്കയ്‌ക്ക് ശേഷം ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത് ബ്രസീലിലാണ്