വാഷിങ്ടൺ : അമേരിക്കയിൽ 24 മണിക്കൂറിനുള്ളിൽ കൊവിഡ് മരണം 2000 കടന്നു. അതേ സമയം അമേരിക്കയിലെ കൊവിഡ് മരണസംഖ്യ 18545 ആയി. ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌ത ഇറ്റലിയെ പിന്നിലാക്കി അമേരിക്കയിലെ മരണസംഖ്യ ഉയരുമെന്ന് അന്തർദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. ഇറ്റലിയിൽ ഇതുവരെ 18849 കൊവിഡ് മരണമാണ് സ്ഥിരീകരിച്ചത്. ആഗോള തലത്തിൽ ഇറ്റലിയിലാണ് കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തത്. അതേ സമയം ആഗോള തലത്തിലെ കൊവിഡ് മരണം ഒരു ലക്ഷം കടന്നു.
അമേരിക്കയില്‍ മരണസംഖ്യ 18500 കടന്നു - യുഎസ്
അമേരിക്കയിലെ മരണസംഖ്യ ഉയരുമെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
![അമേരിക്കയില്‍ മരണസംഖ്യ 18500 കടന്നു 2000 in single day in US വാഷിങ്ടൺ america covid case us covid corona washington അമേരിക്കയിലെ മരണസംഖ്യ അമേരിക്ക കൊവിഡ് അമേരിക്ക കൊറോണ യുഎസ് കൊവിഡ് മരണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6745938-72-6745938-1586576027340.jpg?imwidth=3840)
അമേരിക്കയിലെ മരണസംഖ്യ 18500 കടന്നു