ETV Bharat / international

ആഗോളതലത്തിൽ കൊവിഡ് ബാധിച്ചത് 3,53,88,157 പേരെ

ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത യുഎസിൽ 76,36,912 ൽ കൂടുതൽ കൊവിഡ് കേസുകളും 2,14,611 ൽ കൂടുതൽ മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്.

Global COVID-19 tracker  US coronavirus count  Coronavirus  Russia coronavirus cases  ആഗോളതല കൊവിഡ് കേസുകൾ  രാജ്യത്തെ കൊവിഡ് കേസുകൾ  യുഎസ് കൊവിഡ് കേസുകൾ  coronavirus pandemic
ആഗോളതലത്തിൽ കൊവിഡ് ബാധിച്ചത് 3,53,88,157 പേരെ
author img

By

Published : Oct 5, 2020, 1:12 PM IST

ആഗോളതലത്തിൽ 3,53,88,157 പേരെ കൊവിഡ് ബാധിക്കുകയും 10,41,537 ആളുകൾ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ലോകത്ത് ഇതുവരെ 2,66,09,676 ൽ അധികം ആളുകളാണ് കൊവിഡ് മുക്തരായത്.

Global COVID-19 tracker  US coronavirus count  Coronavirus  Russia coronavirus cases  ആഗോളതല കൊവിഡ് കേസുകൾ  രാജ്യത്തെ കൊവിഡ് കേസുകൾ  യുഎസ് കൊവിഡ് കേസുകൾ
കൊവിഡ് പട്ടിക

ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത യുഎസിൽ 76,36,912 ൽ കൂടുതൽ കൊവിഡ് കേസുകളും 2,14,611 ൽ കൂടുതൽ മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. 66,22,180 കേസുകൾ റിപ്പോർട്ട് ചെയ്ത ഇന്ത്യ കൊവിഡ് കേസുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.