ETV Bharat / international

ആഗോളതലത്തിൽ കൊവിഡ് ബാധിതര്‍ 3,63,94,156 ആയി - രാജ്യത്തെ കൊവിഡ് കേസ്

കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച അമേരിക്കയിൽ 77,76,224 കൊവിഡ് കേസുകളും 2,16,784 ൽ കൂടുതൽ മരണങ്ങളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്

Global COVID-19 tracker  coronavirus count across the globe  Coronavirus guidelines  India coronavirus cases  ആഗോളതലെ കൊവിഡ് കേസ്  കൊവിഡ് കേസുകൾ  രാജ്യത്തെ കൊവിഡ് കേസ്  ഇന്ത്യയിലെ കൊവിഡ് കേസുകൾ
ആഗോളതലത്തിൽ കൊവിഡ് ബാധിച്ചത് 3,63,94,156 പേരെ
author img

By

Published : Oct 8, 2020, 11:04 AM IST

ആഗോളതലത്തിൽ 3,63,94,156 ൽ അധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 10,60,462 ൽ അധികം ആളുകൾ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ലോകത്ത് ഇതുവരെ 2,74,12,315 ൽ അധികം ആളുകൾ കൊവിഡ് മുക്തരായി.

Global COVID-19 tracker  coronavirus count across the globe  Coronavirus guidelines  India coronavirus cases  ആഗോളതലെ കൊവിഡ് കേസ്  കൊവിഡ് കേസുകൾ  രാജ്യത്തെ കൊവിഡ് കേസ്  ഇന്ത്യയിലെ കൊവിഡ് കേസുകൾ
കൊവിഡ് പട്ടിക

കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച അമേരിക്കയിൽ 77,76,224 കൊവിഡ് കേസുകളും 2,16,784 ൽ കൂടുതൽ മരണങ്ങളുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 68,35,655 ൽ കൂടുതൽ കൊവിഡ് കേസുകളും 1,05,554 ൽ കൂടുതൽ മരണങ്ങളുമുള്ള ഇന്ത്യ രണ്ടാം സ്ഥാനത്താണ്. വൈറസ് പടരുന്നത് തടയാൻ ചില രാജ്യങ്ങൾ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുമ്പോൾ മറ്റ് ചില രാജ്യങ്ങൾ സ്കൂളുകളും സ്ഥാപനങ്ങളും തുറന്ന് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.