വാഷിങ്‌ടൺ: അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഒമ്പത് ലക്ഷം കടന്നു. 52,000 പേരാണ് ഇതുവരെ മരിച്ചത്. 9,05,333 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു എന്നാണ് ഔദ്യോഗിക കണക്ക്. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് പോസിറ്റീവ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി അമേരിക്ക.
അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒമ്പത് ലക്ഷം കടന്നു - അമേരിക്ക കൊവിഡ്
അമേരിക്കയിൽ മരണസംഖ്യ 52,000 കടന്നു
കൊവിഡ് ബാധിതരുടെ എണ്ണം ഒമ്പത് ലക്ഷം കടന്ന് അമേരിക്ക