ETV Bharat / international

ചിലിയില്‍ 1,440 പേര്‍ക്ക് കൂടി കൊവിഡ് - ചിലി കൊവിഡ് മരണം

37 മരണം റിപ്പോര്‍ട്ട് ചെയ്തു. 15,106 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

Chile covid cases  Chiles Ministry of Health  novel coronavirus  Paula Daza  chile covid death  ചിലി കൊവിഡ്  ചിലി കൊവിഡ് മരണം  ചിലിയില്‍ കൊവിഡ്
ചിലിയില്‍ 1,440 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Nov 24, 2020, 9:51 AM IST

സാന്‍റിയാഗോ: ചിലിയില്‍ 1,440 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 542,080 ആയി. 24 മണിക്കൂറിനിടെ 37 മരണം റിപ്പോര്‍ട്ട് ചെയ്തു. 15,106 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 517,524 പേര്‍ രോഗമുക്തരായി.

704 പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നു. ഇതില്‍ 544 പേര്‍ വെന്‍റിലേറ്ററിലാണ്. രോഗവ്യാപനം രൂക്ഷമായതോടെ രാജ്യത്ത് രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചിരുന്നു. ചില നഗരങ്ങളില്‍ ലോക്ക് ഡൗണ്‍ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.