ഒട്ടാവ: കാനഡയില്‍ വ്യോമസേനയുടെ ജെറ്റ് വിമാനം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. ബ്രിട്ടീഷ് കൊളംമ്പിയയിലെ കമലൂപ്‌സ് വിമാനത്താവളത്തിന് സമീപമാണ് ഇന്നലെ അപകടം നടന്നത്. വ്യോമസേനയുടെ സിഎഫ് സ്‌നോബേര്‍ഡ് ടീമംഗമാണ് മരിച്ചത്. അപകടത്തില്‍ മറ്റൊരംഗത്തിന് ഗുരുതരമായി പരിക്കേറ്റതായും റോയല്‍ കനേഡിയന്‍ എയര്‍ഫോഴ്‌സ് ട്വീറ്റ് ചെയ്‌തു. ക്രോസ് കണ്‍ട്രി പര്യടനം നടത്താന്‍ ടീമംഗങ്ങളുമായി പുറപ്പടവെയാണ് ഒരു വീടിന് മുകളില്‍ വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അനുശോചനം രേഖപ്പെടുത്തി.
കാനഡയില്‍ വ്യോമസേനയുടെ ജെറ്റ് വിമാനം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു - British Columbia,
വ്യോമസേനയുടെ സിഎഫ് സ്‌നോബേര്‍ഡ് ടീമംഗമാണ് മരിച്ചത്. അപകടത്തില്‍ മറ്റൊരംഗത്തിന് ഗുരുതരമായി പരിക്കേറ്റു.