ടൊറൻ്റൊ: കാനഡയിലെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയിൽ കൊവിഡിൻ്റെ രണ്ടാം വരവ്. ഇതേ തുടർന്ന് ഡിസംബർ 26 മുതൽ ജനുവരി 23 വരെ തെക്കൻ ഒൻ്റാറിയോയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. നാല് മുതൽ ആറ് ആഴ്‌ച വരെ കർശന ലോക്ക് ഡൗൺ പ്രഖ്യാപിച്ചതായി അധികൃതർ അറിയിച്ചു.
കൊവിഡിൻ്റെ രണ്ടാംതരംഗം; ഒൻ്റാറിയോയിൽ ലോക്ക് ഡൗൺ - കാനഡയിൽ ജനിതക മാറ്റം വന്ന കൊവിഡ്
ഡിസംബർ 26 മുതൽ ജനുവരി 23 വരെ തെക്കൻ ഒൻ്റാറിയോയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

കാനഡയിൽ ജനിതക മാറ്റം വന്ന കൊവിഡിൻ്റെ സാന്നിധ്യം; ഒൻ്റാറിയോയിൽ ലോക്ക് ഡൗൺ