ഒട്ടാവ: കാനഡയിൽ 153,125 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിക്കുകയും 9,268 കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്‌തു. പകർച്ചവ്യാധി ആരംഭിച്ചതിനു ശേഷം ക്യൂബെക് പ്രവിശ്യയിൽ 71,901 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 5,825 കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്‌തു. ഒന്‍റാറിയോ പ്രവിശ്യയിൽ 491പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വാരാന്ത്യത്തിൽ ബ്രിട്ടീഷ് പ്രവിശ്യകളായ കൊളംബിയ, ആൽബെർട്ട ഉൾപ്പെടെയുള്ള പ്രവിശ്യകളും ചില പ്രദേശങ്ങളും പുതിയ കൊവിഡ് കണക്കുകൾ രേഖപ്പെടുത്താതിനാൽ രാജ്യത്തെ കൊവിഡ് കണക്കുകൾ കൂടുതലായിരിക്കും.
കാനഡയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു - കാനഡയിലെ കൊവിഡ് കണക്കുകൾ
153,125 പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 9,268 പേർ കൊവിഡ് മൂലം മരിക്കുകയും ചെയ്‌തു.